Ø People called
him as “
Vakayil Achan” , " അച്ചൻ പുണ്യാളൻ "
|
|
Born
|
12th Sep 1883, Koonammav, Ernakulam Dist
|
Died
|
4th
Nov 1931 , Muthedam
|
Servant of GOD
|
1 Sep 2013
|
Feast
|
November 3rd & 4th
|
Rev. Father George
Vakayil was born in Konnammav,
Ernakulam Dist on 12th Sep 1883. He was the second child of Pily & Francisca . He received his
priestly ordination in 1912. Died on 4th November 1931 at Muthedam.Declared
servant of God On 1st Sep
2013.
കൂനമ്മാവ് വാകയിൽ തറവാട്ടിൽ പൈലിയുടെയും ഫ്രാൻസിസ്കായുടെയും രണ്ടാമത്തെ പുത്രനായി 1883 സെപ്റ്റംബർ 12 നു ജനിച്ചു. 1912 ൽ വൈദീകപട്ടം സ്വീകരിച്ചു.
വിശുദ്ധമായ വൈദീക ജീവിതം നയിച്ച അദ്ദേഹം ഇടവകയുടെ ആത്മീയ ഉന്നമനത്തിനായും,
സാമൂഹിക പ്രവൃത്തനങ്ങൾക്കും നേതൃത്വം നല്കി.
1931 നവംബർ 4 നു മരണമടഞ്ഞു. 2013 സെപ്റ്റംബർ 1നു അദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു.
|
No comments:
Post a Comment